Tuesday, 31 August 2010
മദനിയെ അറസ്റ്റു ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല
മദനിയെ അറസ്റ്റു ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് ഹര്‍ജി.എങ്ങിനെയെങ്ങിലും രക്ഷപെടനമെന്ന ദുഷ്ട്ടലാക്ക് മാത്രമാണ് അതില്‍.മദനിയുടെ സഹോദരന്‍ അബ്ദുല്‍ സലാം ആണ് ഹര്‍ജിക്കാരന്‍ .കേരളത്തിലെ നല്ലവരായ മുസ്ലിം ജനതയെ തീവ്രവാദ പരിവേഷം അനിയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് മദനി .ശരിയോ തെറ്റോ എന്ന് പറയേണ്ടത് മദനിയുടെ സമുദായം തന്നെയാണ്. കുറ്റാരോപിതനായ ഒരു വ്യക്തി പിടികൊടുക്കാതിരിക്കാന്‍ ഒരു നാടിനെയും കേരളക്കരയെ ആകെയും പേരുദോഷം കേള്‍പ്പിക്കുന്ന രീതിയില്‍ ഒളിച്ച്ചുകളിച്ച്ചതും ,വാക്കുമാരി കളിച്ചതും ,വാര്‍ത്ത മാദ്ധ്യമങ്ങള്‍ അതിനെല്ലാം അനാവശ്യ പബ്ലിസിടി കൊടുത്തതും നാം കണ്ടു .ഇത്ര കണ്ടു ദിവ്യ പരിവേഷം ചാര്‍ത്താന്‍ കേരളക്കരക്ക് വേണ്ടി എന്ത് പുണ്യമാണോ മദനി ചെയ്തിരിക്കുന്നത് .മദനിയെ ഇത്രമാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്? കേരളത്തിലെ ഭരണവര്‍ഗതിനെയും ,ജനങ്ങളെയും അപഹസ്യന്മാരാക്കാന്‍ മദനിക്ക് ആരാണ് അനുവാദം കൊടുത്തത്? എന്നിട്ടും നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്നാ പരാതി. മീശമാധവന്‍ എന്നാ സിനിമയില്‍ സലിം കുമാര്‍ പറയുമ്പോലെ ഒരു സാദാ കോന്‍സ്ടബിലിനെ വിട്ടു വിളിപ്പിച്ച്ചാല്‍ സ്വമേധയാ ഹാജരാവുന്ന ആളാണ് മാധവന്‍ നായര്‍ ആ നിലയ്ക്ക് ഒരു വന്‍ പോലീസ് പട തന്നെ മദനിയുടെ വീട്ടിലേക്കു ഇരച്ചു കയറിയത് എന്തിനാണെന്ന് ചോദിക്ക് അബ്ദുല്‍ സലാമെ
Monday, 30 August 2010
ഇനി കേരളം സ്ത്രീകള്‍ ഭരിക്കും
ഇനി കേരളം സ്ത്രീകള്‍ ഭരിക്കും എന്ന് പറയുന്നു .പക്ഷെ ഭരിച്ചുകൊണ്ടിരുന്ന മഹാന്മാരുടെ ഭാര്യമാരും സഹോദരിമാരും ,കൂട്ടുകാരും ആയ സ്ത്രീകള്‍ ഭരിച്ചാല്‍ ഫലത്തില്‍ ആരാ ഭരിക്കുന്നത് .നമ്മുടെ ജനാധിപത്ത്യത്തിന്റെ മറ്റൊരു കണ്ണുപൊത്തിക്കളി .വോട്ട് ചെയ്യുന്നവര്‍ മണ്ടന്മാര്‍ .അടുത്ത തിരഞ്ഞെടുപ്പിന് നമുക്ക് സംവരനാടിസ്ഥാനത്തില്‍ പോത്തുകളെ നിര്‍ത്തിയാലോ .അതും സ്വന്തം തോഴുത്തിലുന്ടെങ്കില്‍ അതിനും സമ്മതം ,സംവരനമെങ്കില്‍ സംവരണം
സ്വര്‍ണവില recordil
ലോകത്തില്‍ സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ ഏവരെക്കാലും മുന്‍പിലാണ് നമ്മള്‍
ആര്‍ഭാടം എന്നതിനെക്കാളും സമ്പാദ്യം എന്ന രീതിയിലേക്ക് സ്വര്‍ണം വഴിമാരിക്കഴിഞ്ഞു
മറ്റെന്തിനെക്കാളും സുഗമമായി കൈകാര്യം ചെയ്യാന്‍ പറ്റിയ ധന മാര്‍ഗം എന്ന നിലക്ക്
സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു.
സ്വര്‍ണം ദിനവും കൈകാര്യം ചെയ്യുന്ന ഒരു വ്യക്ത്തി എന്ന നിലയില്‍ എനിക്ക് മനസ്സിലാക്കാന്‍
കഴിഞ്ഞത് സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യ പിടിച്ചു നിന്നത്, നമ്മുടെ സ്വര്‍ണ സമ്പാദ്യത്തിന്റെ വലിപ്പം
ഒന്ന് കൊണ്ട് മാത്രമാണ്.നിരവധി ജുവല്ലരികളും, ബാങ്കുകളും ഇന്ന് സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍
അവതരിപ്പിക്കുന്നു .കോര്‍പ്പരെട്ടു ഭീമന്മാര്‍ അവരുടെ നിബന്ദ്ധനകളും, ഒളിഞ്ഞിരിക്കുന്ന നിയമങ്ങളും കൊണ്ട്
ഉപഭോക്താക്കളെ പിഴിയുമ്പോള്‍ ഭിമ തികച്ചും സുതാര്യമായ ഒരു സ്വര്‍ണ സമ്പാദ്യ പദ്ധതി അവതരിപ്പിച്ച വിവരം
എല്ലാവരും അറിഞ്ഞു കാണുമല്ലോ.പദ്ധതിയിലെ ഒരു അങ്ങമെന്ന നിലയിലും ഭിമയെ നേരിട്ടറിയാം എന്ന നിലയിലും
ഞാന്‍ നിങ്ങളെ ഒരു സ്വര്‍ണ സമ്പാദ്യ പദ്ധതി തുടങ്ങുന്നതിനു ഭിമയിലേക്ക് ക്ഷണിക്കുന്നു
മേഘാല അടിസ്ഥാനത്തില്‍ രൂപത്തിലും ,ഭാവത്തിലും ചെറിയ മാറ്റങ്ങള്‍ തോന്നമെങ്ങിലും പ്രാദേശികമായ
ആവശ്യങ്ങളെ പരിഗണിച്ചു ഉപഭോക്താക്കളുടെ മാനസിക സംപ്തൃത്തിക്ക് യാതൊരു വിധ കോട്ടവും തട്ടാതെ
ഭിമയുടെ പാരമ്പര്യവും വിശ്വാസ്യതയും പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത് പരിപാലിച്ചു വരുന്നത് .
അതാത് ഷോറൂമുകളുടെ കസ്റ്റമര്‍ കേയരിലൂടെയും ,ebhima.com എന്ന വെബ്സൈറ്റിലും ഇതിന്റെ വിവരങ്ങള്‍ ലഭ്യമാണ്
നല്ലൊരു നാളെക്കായി കുറച്ചു സ്വര്‍ണം സമ്പാദിക്കു കാരണം ശരാശരി രണ്ടു രൂപ വച്ചു കൂടുന്നുണ്ട്
കഴിഞ്ഞ രണ്ടു വര്‍ഷമായി 200 ശതമാനമാണ് വിലവര്‍ദ്ധനവാനുണ്ടായത്
Saturday, 28 August 2010
ലോട്ടറി പുതിയ വിവാദങ്ങള്‍
മാര്‍ടിന്‍ നികുതി അടച്ചാലും, നറുക്കെടുപ്പ് എത്രത്തോളം സുതാര്യമാക്കുവാന്‍ കഴിയും
അതായത് നമ്മുടെ നാട്ടില്‍ നിന്നും കോടികള്‍ എത്ര കണ്ടു മാര്‍ടിന് കിട്ടിയാലും
എത്ര കണ്ടു അഴിമതി നടന്നാലും തലപ്പതിരിക്കുന്നവന്‍ വിചാരിച്ചാല്‍ ഒന്നുമേ നടന്നിട്ടില്ല എന്ന് വരും
ദീപസ്തംഭം മഹാസ്ച്ഛര്യം നമുക്കും കിട്ടണം പണം
സ്പിരിറ്റ് മാഫിയ ചെയ്യുന്ന പോലെ പത്തു ലോഡ് സ്പിരിറ്റ് കടത്തുമ്പോള്‍ ഒരു ചേരിയെ ലോഡ് പോലീസിന് ഭിക്ഷ
കൊടുക്കുക പോലീസിന് ഇതില്‍ പരം സന്തോഷം വേറെയില്ല ലോകാ സമസ്താ സുഖിനോ ഭവന്തു
അതായത് നമ്മുടെ നാട്ടില്‍ നിന്നും കോടികള്‍ എത്ര കണ്ടു മാര്‍ടിന് കിട്ടിയാലും
എത്ര കണ്ടു അഴിമതി നടന്നാലും തലപ്പതിരിക്കുന്നവന്‍ വിചാരിച്ചാല്‍ ഒന്നുമേ നടന്നിട്ടില്ല എന്ന് വരും
ദീപസ്തംഭം മഹാസ്ച്ഛര്യം നമുക്കും കിട്ടണം പണം
സ്പിരിറ്റ് മാഫിയ ചെയ്യുന്ന പോലെ പത്തു ലോഡ് സ്പിരിറ്റ് കടത്തുമ്പോള്‍ ഒരു ചേരിയെ ലോഡ് പോലീസിന് ഭിക്ഷ
കൊടുക്കുക പോലീസിന് ഇതില്‍ പരം സന്തോഷം വേറെയില്ല ലോകാ സമസ്താ സുഖിനോ ഭവന്തു
Subscribe to:
Posts (Atom)