ഞാനിവിടെതന്നെയുന്ടഡാ നിന്നെ വിട്ടു ഞാന്‍ എവിടെ പോകാന്‍
ആരവങ്ങള്‍ കൊതിച്ചു അതിലലിയാന്‍ നിനച്ചു
നിങ്ങളില്‍ ഒരുവനാകാന്‍ ഞാന്‍ വരും
നാടിന്റെ ഗൃഹാതുരത്തം കുത്തിയൊലിച്ചു മനസ്സിന്റെ
കോണ്‍ക്രീറ്റ് സൌധങ്ങളെ കടപുഴക്കുമ്പോള്‍ എന്റെ മനസ്സില്‍ നിങ്ങള്‍ ഓടിയെത്തും
Tuesday, 6 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment
ennte priya kootukara nee enne marannillallo