Friday, 8 April 2011

ഒരുത്തി എന്ന് പറഞ്ഞാല്‍ സ്ത്രീ സമൂഹത്തിനെ മുഴുവനായി അവഹേളിക്കുന്ന ഒന്നാണെന്ന് ബോധോദയം ഉണ്ടായി തലതല്ലി കരയുകയും കോടതി കയറുകയും ചെയ്യുന്നവര്‍ക്ക് വി എസ്സിന്റെ പ്രതിച്ഛായ നശിപ്പിക്കുക എന്നാ ഒറ്റ ഉദ്ദേശമേ ഉള്ളു.പിന്നെ വി എസ്സ് സ്ത്രീകളെ ബഹുമാനിക്കുന്നില്ല, മുഖ്യമന്ത്രി മാപ്പ് പറയണം എന്ന് മുറവിളി കൂട്ടുന്നവര്‍ ഒന്ന് സമാധാനിക്കുക കാരണം സ്ത്രീകളെ അതിരറ്റു സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന കുഞ്ഞാലിക്കുട്ടിയും,ഉണ്ണിതാനുമോകെ ഇപ്പോഴും എപ്പോഴും നിങ്ങളുടെ നേതാക്കളും പടനായകന്മാരും ആയി തുടരട്ടെ.വേങ്ങരയിലെ കൊച്ചുപെങ്കുട്ടികള്‍ ഭക്ഷണം കഴിക്കാതെ വാശി പിടിച്ചു കരഞ്ഞാല്‍ വീട്ടുകാര്‍ പറയും ,ദാ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി വോടുചോടിച്ചു വരും അതിനു മുന്‍പ് കഴിച്ചോ കൊച്ചു പെണ്‍കുട്ടികളെ കണ്ടാല്‍ അങ്ങേര് പിടിച്ചുകൊണ്ടു പോകും എന്ന്.അത് കേട്ട ഉടനെ കുട്ടി ഭക്ഷണം കഴിച്ചു പോയികിടന്നു ഉറങ്ങും.കലികാലം.  

No comments:

Post a Comment

ennte priya kootukara nee enne marannillallo